ഫ്ലൈ ഓവർ പരിശോധന; നിർമ്മാണം വേഗത്തിലാക്കാൻ നിർദേശം.
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പരിശോധിച്ചു. നിർമ്മാണത്തോനുബന്ധിച്ച് പ്രദേശത്ത് ഗതാഗതം തടസ്സം കൂടാതെ സുഗമമാക്കുന്നതിനും ഫ്ലൈ ഓവറിന്റെ പൈലിംഗ് പ്രവർത്തികളും തുടർന്നുള്ള വർക്കുകളും വേഗത്തിലാക്കാനും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇