പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ.


2023-24 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ജൂൺ 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

Source link