പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് നടന്നു


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സിറ്റിംഗിൽ ചെയർമാൻ റിട്ട. ജില്ലാ ജഡ്ജ് സതീശചന്ദ്ര ബാബുവിന്റെ മുൻപാകെ 78 കേസുകൾ ലഭിച്ചു. അതിൽ രണ്ട് കേസുകള്‍ തീര്‍പ്പാക്കി. ശേഷിക്കുന്നവ നവംബർ 14,15 തിയ്യതികളില്‍ നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും. രണ്ടു ദിവസങ്ങളിലായി നടന്ന സിറ്റിംഗിൽ റൂറൽ എസ്.പി കറുപ്പസ്വാമി, ഡി സി പി കെ.ഇ ബൈജു, പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി ബാബു ചാണ്ടൂളി എന്നിവർ പങ്കെടുത്തു.



Source link