പരിവാഹൻ വെബ് സൈറ്റിലൂടെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ റദ്ദ് (Cancel ) ചെയ്യേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. അതെങ്ങിനെ ചെയ്യാം എന്ന് താഴെ പറയുന്നു.
പരിവാഹൻ വെബ് സൈറ്റിലൂടെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ റദ്ദ് (Cancel ) ചെയ്യേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. അതെങ്ങിനെ ചെയ്യാം എന്ന് താഴെ പറയുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
www.parivahan.giv.in വെബ് വിലാസത്തിൽ പ്രവേശിക്കുക.
Online services ൽ Driving Licence Related Services എന്നത് സെലക്ട് ചെയ്യുക.
Other എന്ന tab ൽ cancel application എന്നത് സെലക്ട് ചെയ്യുക.
പിന്നീട് കാണുന്ന സ്ക്രീനിൽ അപേക്ഷാ നമ്പർ, ജനന തീയ്യതി, Captcha എന്നിവ ടൈപ്പ് ചെയ്ത് submit ബട്ടൺ അമർത്തിയാൽ നമ്മുടെ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ കാണാം.
ആയതിന് ശേഷം cancel application എന്ന ബട്ടണും proceed for cancel എന്ന ബട്ടണും അമർത്തുക.
ഈ സമയം നമ്മുടെ റജിസ്റ്റേർഡ് മൊബൈലിലേക്ക് വരുന്ന OTP ടൈപ്പ് ചെയ്ത് submit ബട്ടൺ അമർത്തുക.
പിന്നീട് വരുന്ന Check box ൽ ടിക് ചെയ്ത് proceed for cancel എന്ന ബട്ടൺ അമർത്തിയാൽ സമർപ്പിക്കപ്പെട്ട അപേക്ഷ റദ്ദ് (Cancel ) ചെയ്യപ്പെടും.
ശ്രദ്ധിക്കുക : ക്യാൻസൽ ചെയ്യപ്പെട്ട അപേക്ഷ പിന്നീട് തിരിച്ചെടുക്കാൻ സാധിക്കുന്നതല്ല !!!