ടെക്ക് ഫെസ്റ്റ് – ദർപ്പൺ 2K23
ഗവ എൻജിനീയറിങ് കോളേജ് ആറന്മുളയിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുയടെയും നേതൃത്വത്തിൽ നടക്കുന്ന ടെക് ഫെസ്റ്റ് ദർപ്പൺ 2K23ൽ നവകേരള കർമ്മ പദ്ധതി 2ൻറ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് പരിസ്ഥിതി സൗഹാർദ ഉല്പന്നങ്ങളുടെ ഉപയോഗം ജീവിത ശീലമാക്കാൻ ഉദ്ബോധിപ്പിക്കുന്ന സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
➡️ടി സ്റ്റാളിൽ എത്തുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നവകേരള കർമ്മ പദ്ധതിയേ പറ്റിയും ലക്ഷ്യങ്ങളയും പറ്റിയും അവബോധം നൽകി.
➡️ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണം ഡിജിറ്റൽ ആക്കുന്നതുമായി ബന്ധപ്പെട്ടു നടപ്പിലാക്കുന്ന ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻറ പ്രവർത്തനത്തെ പറ്റിയും ടി സ്റ്റാളിൽ സന്ദർശനം നടത്തിയ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിശദീകരിച്ചു നൽകി.
രണ്ടു ദിവസത്തെ ടെക്ക് ഫെസ്റ്റ് വിവിധ കോളജുകളിൽ നിന്നും വിദ്യാർത്ഥികൾ, അധ്യാപകർ എത്തുന്നുണ്ട്.


