എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓണ്‍ലൈന്‍ ടിക്കറ്റ് ലഭ്യമാകില്ല .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സെര്‍വര്‍ മാറ്റുന്നതിനാല്‍ ജൂണ്‍ 22, 23 തീയതികളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാകില്ലെന്ന് സി.ഇ.ഒ അറിയിച്ചു. ഈ ദിവസങ്ങളില്‍ പ്രതിദിന ടിക്കറ്റ് നിയന്ത്രണ പ്രകാരം രണ്ടായിരം ടിക്കറ്റുകള്‍ എന്‍ ഊര് ടിക്കറ്റ് കൗണ്ടറിലൂടെ ലഭിക്കും.

Source link